SPECIAL REPORTചില ഇടങ്ങള്‍ എത്ര മികച്ചതായാലും അവിടെയുള്ള ചിലര്‍ മാനസികാരോഗ്യത്തിന് ഹാനികരമാണെങ്കില്‍ അവിടം നമ്മള് ഉപേക്ഷിക്കേണ്ടി വരും; ജോലി പോലെ തന്നെ പ്രധാനമാണ്, മാനസികാരോഗ്യവും മന:സമാധാനവും; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട ന്യൂസ് എഡിറ്റര്‍ വീണ ചന്ദിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 9:52 PM IST